പ്രധാനാദ്ധ്യാപകരുടെ അറിവിലേക് ഈ ഉപജില്ലയിൽ സെക്കന്റ് വോളിയം പാഠപുസ്തകം എല്ലാം വിദ്യാലയങ്ങളിലും വിതരണം പൂർത്തീകരിച്ചതായി അറിയിക്കുന്നു.മൂന്നാം തരം പരിസരപഠനം ഇംഗ്ലീഷ് മീഡിയം പുസ്തകം ആവശ്യമുള്ളവർ പാലക്കാട് textbook ഡിപ്പോയിൽ 05/11/2016 ന് മുൻമ്പ് കൈപ്പറ്റേണ്ടതാണ്.


No comments:

Post a Comment