എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കായി , ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ നവംബർമാസത്തെ ശമ്പളം പാചകത്തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചിട്ടുണ്ട്. ആയത് എല്ലാ പാചകത്തൊഴിലാളികളെയും വിവരം അറിയിക്കേണ്ടതാണ് .കൂടാതെ 05 / 11 / 2016 മുതൽ പുതുക്കിയ നിരക്കിലുള്ള ശമ്പള തുകയുടെ അരിയർ കൂടി നിക്ഷേപിച്ചിട്ടുണ്ട് . ഇതുസംബന്ധിച്ച സ്റ്റെമെന്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു.

No comments:

Post a Comment