ഹരിത കേരളം- ശുചിത്വ കേരളം ഡിസംബർ 5 മുതൽ മേൽ സൂചിപ്പിച്ച മുന്നൊരുക്കങ്ങൾ സ്‌കൂളുകളിൽ നടത്തി ഡിസംബർ 8 നു പ്രതിജ്ഞയെടുത്തു, മറ്റ് പ്രവർത്തനങ്ങളും നടത്തി ആയതിന്റെ റിപ്പോർട്ട് ഫോട്ടോ സഹിതം 8/ 12/ 16 നുതന്നെ E-mail മുഖേനയോ നേരിട്ടോ നിർബന്ധമായും എല്ലാ Govt/ Aided/Unaided LP/UP പ്രധാനാധ്യാപകരും ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. പ്രസ്തുത പരിപാടിയിൽ രക്ഷാകർത്താക്കളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ് .


DPI Circular & Pledge
DDE Circular

No comments:

Post a Comment