പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട ചോദ്യാവലി പൂരിപ്പിച്ച് അതാതു ക്ലസ്റ്റർ കോർഡിനേറ്റർമാർക്ക് സമർപ്പിക്കേണ്ടതാണ് . ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന ലെറ്ററിൽ ഡിഡി ഇ പലക്കാടിന്റെ നിർദ്ദേശങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും കർശനമായും പാലിക്കേണ്ടതാണ്.

No comments:

Post a Comment