ഇന്നുമുതൽ പാഠപുസ്തക വിതരണം നടത്തുന്നതായി അറിയിച്ചിരിക്കുന്നു ,ആയത് ഈ ഉപജില്ലയിൽ ലഭിക്കുന്ന പാഠപുസ്തകങ്ങളുടെ വിവരങ്ങൾ അന്നേ ദിവസം തന്നെ ഈ കാര്യാലത്തിലേക്ക് ഫോൺ മുഖേനെ അറിയിക്കേണ്ടതാണ്


No comments:

Post a Comment