KITE പ്രൈമറി സ്കൂൾ ഹൈടെക്  ലാബ് ആക്കുന്നത് സംബന്ധിച്ച് ഉള്ള പ്രൈമറി പ്രധാനാധ്യാപകരുടെ പരിശീലനം 25 .02 .2019 ,
26 02 .2019 എന്നീ  തീയതികളിൽ  വച്ചിരുന്നത് അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി കൈറ്റ് അറിയിച്ചിരിക്കുന്നു .

https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif
   
Sd/-
Assistant Educational Officer
Kollengode

No comments:

Post a Comment