കൊല്ലങ്കോട് ഉപജില്ല സയൻസ്ക്ലബ് അസോസിയേഷൻ 

കൊല്ലങ്കോട് ഉപജില്ലയിലെ UP/ HS/HSS വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി "ശാസ്ത്ര പ്രൊജക്റ്റ് എങ്ങനെ തയ്യാറാക്കാം"എന്നതിനെ കുറിച്ച് ഒരു ക്ലാസ് സംഘടിപ്പിക്കുന്നു 

സ്ഥലം : RPMHSS പനങ്ങാട്ടിരി 
തീയതി : 12 .02 .2019 
സമയം :  10 .30 PM 
HS വിഭാഗം: (8 ,9  ക്ലാസുകൾ മാത്രം )
HSS വിഭാഗം : (+ 1 വിഭാഗം)

ഒരു വിദ്യാലയത്തിൽ നിന്ന് ഓരോ വിഭാഗത്തിലെയും രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം .

ക്ലാസ് നയിക്കുന്നത് : ശ്രീമതി .നിർമ്മല ടീച്ചർ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് )

കൂടുതൽ വിവരങ്ങൾക്ക് : 9496352093




No comments:

Post a Comment