കൊല്ലങ്കോട് ഉപജില്ലാ സുബ്രതോ മുഖർജീ ഫുട്ബോൾ ടൂർണമെന്റ് 4 / 7 / 17 രാവിലെ 9 .00 മണിക്ക് MVHSS pudunagaram ത്ത് വച്ച് നടത്തുന്നു . മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ആധാർ കാർഡിന്റെ കോപ്പി , ബർത്ത് സർട്ടിഫിക്കറ്റ് , ഫോട്ടോ പതിച്ച എലിജിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കേണ്ടതാണ് .

{ ജൂനിയർ വിഭാഗം - 1 .1 .2004  നു ശേഷം ജനിച്ചവർ , സീനിയർ വിഭാഗം - 1 .1 .2001 നും 1 .12 .2003 നും ഇടയിൽ ജനിച്ചവർ}

for more details contact : 9496606511

No comments:

Post a Comment