കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവ് പ്രകാരം സ്കൂളുകളിൽ അപകടകരമായ മരങ്ങളും കുട്ടികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയായി ശ്രദ്ധയിൽപ്പെടുന്ന മതിലുകൾ കെട്ടിടങ്ങൾ എന്നിവയും അടിയന്തിരമായി നീക്കം ചെയ്തു സ്കൂൾ കുട്ടികളുടെ സുരക്ഷ പൂർണമായും പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.

No comments:

Post a Comment