ഐ. ടി സ്ക്കൂള്‍ വഴി ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍ ലഭിച്ചിട്ടും Wifi modem/Router ലഭിക്കാത്ത/പ്രവര്‍ത്തിക്കാത്ത വിദ്യാലയങ്ങള്‍ ആ വിവരം 5/7/17 5pm നുള്ളില്‍ തന്നിരിക്കുന്ന ഫോര്‍മാറ്റില്‍ അയച്ചുതരേണ്ടതാണ്. മറ്റു തകരാറുകള്‍ complaint Registration portal ആയ itschool.gov.in/broadband എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

No comments:

Post a Comment