വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൊല്ലങ്കോട് ഉപജില്ലയിലെ സ്കൂളുകളിലെ കോ-ഓർഡിനേറ്റർമാരുടെ ഒരു യോഗം 31/ 01 /2017 നു രാവിലെ 10. 30 നു കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ചു ചേരുന്നതാണ് . എല്ലാ കോ-ഓർഡിനേറ്റർമാരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശം എല്ലാ പ്രധാനാധ്യാപകരും നൽകേണ്ടതാണ് .


No comments:

Post a Comment