LP/UP വിഭാഗം സംസ്‌കൃത സ്കോളർഷിപ് പരീക്ഷ 2017 ജനുവരി 28 ന് ശനിയാഴ്ച 10 am ന് കൊല്ലങ്കോട് PKDUP സ്‌കൂളിൽ വെച്ച് നടത്തുന്നു. അന്നേദിവസം തന്നെ മൂല്യ നിർണ്ണയം നടത്തേണ്ടതിനാൽ എല്ലാ സംസ്കൃതാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കുന്നതിന് പ്രധാനാദ്ധ്യാപകർ നിർദേശം നൽകേണ്ടതാണ്.


No comments:

Post a Comment